Webdunia - Bharat's app for daily news and videos

Install App

അവതാർ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി, മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് അവസാനഘട്ടത്തിൽ

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (17:32 IST)
ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ അത്ഭുതം കൊള്ളിച്ച അവതാർ എന്ന ജെയിംസ് കാമറൂൺ ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായതായി റിപ്പോർട്ട്. ജെയിംസ് കാമറൂൺ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗം അവസാനിച്ചെന്നും കാമറൂൺ പറഞ്ഞു.
 
നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് അവതാർ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചിലവ്.മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക് വരുന്നത്. 20th സെഞ്ചുറി സ്റ്റുഡീയോയും ലെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിർമ്മാണം. 2022ലും 2024ലിലും ആയാകും അവതാർ രണ്ടും മൂന്നും ഭാഗങ്ങൾ റിലീസ് ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments