Publish Date: Sat, 18 Dec 2021 (11:52 IST)
Updated Date: Sat, 18 Dec 2021 (11:55 IST)
അര്‍ജുന്‍ അശോകന്റെ മകള്‍ അന്‍വിയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. ബാലു വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു. സമ്മാനപ്പൊതികളുമായാണ് ഓരോരുത്തരും എത്തിയത്. വീഡിയോ കാണാം കാണാം.
എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം.
എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ.
വിവാഹ ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി.