Webdunia - Bharat's app for daily news and videos

Install App

'അടുത്ത കെട്ട് ഉടനെ ഉണ്ടോ' എന്ന് ചോദിച്ചയാള്‍ക്ക് അമ്പിളി ദേവിയുടെ മറുപടി ഇങ്ങനെ

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:15 IST)
സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റമായി എത്തിയ ആളുടെ വായടപ്പിച്ച് നടി അമ്പിളി ദേവി. കഴിഞ്ഞ ദിവസം 'മധുരം ശോഭനം' എന്ന ടെലിവിഷന്‍ പരിപാടിയില്‍ അമ്പിളി നൃത്തം ചെയ്തിരുന്നു. ഹിറ്റ്‌ലര്‍ സിനിമയിലെ 'കിതച്ചെത്തും കാറ്റേ, കൊതിച്ചിപ്പൂം കാറ്റേ' പാട്ടിനാണ് ഷോയില്‍ അമ്പിളി ദേവി ചുവടുവച്ചത്. ഈ പരിപാടിയില്‍ നിന്നുമുള്ള തന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാള്‍ എത്തിയത്.
 
'അടുത്ത കെട്ട് ഉടനെ എങ്ങാനും ഉണ്ടോ' എന്നാണ് ഒരാള്‍ അമ്പിളിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കൊണ്ട് അമ്പിളി ദേവി നേരിട്ടെത്തി. 'നാളെ ആണല്ലോ, ഉറപ്പായും വരണേ' എന്നായിരുന്നു അമ്പിളി നല്‍കിയ കലക്കന്‍ മറുപടി. അമ്പിളിയും കൂടി പ്രതികരിച്ചതോടെ കമന്റും മുക്കി ഇയാള്‍ മുങ്ങുകയായിരുന്നു. അമ്പിളി ദേവിക്ക് പിന്തുണയുമായി നിരവധി പേര്‍ അധിക്ഷേപ കമന്റിട്ടയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി; പയ്യന്നൂര്‍ തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്യും

കേരളത്തിലെ റെയില്‍വേ സുരക്ഷാ പരിശോധനാ ദൗത്യമായ ഓപ്പറേഷന്‍ രക്ഷിതയില്‍ അറസ്റ്റിലായത് 33 പേര്‍

പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടു; ഓഗസ്റ്റ് 12 വരെ മഴ

'ധൈര്യമുണ്ടോ യുവജനങ്ങളെ അഡ്രസ് ചെയ്യാൻ'; സിജെപി വെല്ലുവിളിയിൽ വിറച്ച് മോദി സർക്കാർ

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

അടുത്ത ലേഖനം
Show comments