Publish Date: Sat, 11 Dec 2021 (17:05 IST)
Updated Date: Sat, 11 Dec 2021 (17:07 IST)
ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി. ദിലീപിനായി യേശുദാസ് പാടിയ ഗാനം ശ്രദ്ധേയമാകുകയാണ്.
സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, സ്വാസിക, നസ്ലിന്‍,വൈഷ്ണവി പ്രധാന വേഷങ്ങളില്‍ എത്തുന്നത്.