'തുഗ്ലക്ക് ദര്‍ബാര്‍'ലെ മാസ് ഗാനം, വീഡിയോ സോങ് പുറത്തിറക്കി വിജയ് സേതുപതി

കെ ആര്‍ അനൂപ്
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (17:19 IST)
സെപ്റ്റംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തിയ വിജയ് സേതുപതി ചിത്രമാണ് 'തുഗ്ലക്ക് ദര്‍ബാര്‍'.പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന സിനിമയിലെ വീഡിയോ സോങ് പുറത്തുവന്നു.അറിവ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് നേഹ്തയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്താണ് സംഗീതം നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 10ന് 6 മണിക്ക് സണ്‍ ടിവിയില്‍ റിലീസ് ചെയ്ത ചിത്രം അതേ ദിവസം തന്നെ രാത്രി ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈയിൽ സ്ഥലമുണ്ട്, എന്തെങ്കിലും പണിതാൽ മതിയോ? വേണം പ്രൊഫഷണലിസം, പ്രവാസി സംരഭകരേ ഇതിലേ...

സ്ത്രീധനം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ കേരളം പ്രത്യേക ദൗത്യസേനയെ നിയോഗിക്കും

വയനാട് ഉരുള്‍പൊട്ടല്‍: വിഷയം രാഷ്ട്രീയ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് എംവി ഗോവിന്ദന്‍

Kerala Weather: നാളെ മഴ കുറയും

ഓണത്തോടനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ കീഴിലുള്ള 'കേരഫെഡ്' വെളിച്ചെണ്ണയുടെ വില 30 രൂപയിലധികം കുറച്ചു

അടുത്ത ലേഖനം
Show comments