Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

July 28, ST.Alphonsa feast: ജൂലൈ 28, വിശുദ്ധ അല്‍ഫോണ്‍സയുടെ തിരുന്നാള്‍

July 28, ST.Alphonsa feast: ജൂലൈ 28, വിശുദ്ധ അല്‍ഫോണ്‍സയുടെ തിരുന്നാള്‍
, വ്യാഴം, 21 ജൂലൈ 2022 (20:14 IST)
July 28, ST.Alphonsa feast: ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ജൂലൈ 28 ആണ് അല്‍ഫോണ്‍സയുടെ തിരുന്നാള്‍ ആയി ആഘോഷിക്കുന്നത്. 2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹനുമാന്റെ മന്ത്രം ചൊല്ലുന്നത് കൊണ്ടുള്ള ഗുണമെന്ത്?