Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹനുമാന്റെ മന്ത്രം ചൊല്ലുന്നത് കൊണ്ടുള്ള ഗുണമെന്ത്?

ഹനുമാന്റെ മന്ത്രം ചൊല്ലുന്നത് കൊണ്ടുള്ള ഗുണമെന്ത്?

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ജൂലൈ 2022 (16:30 IST)
ആരോഗ്യവും തൊഴില്പരവുമായ നിരവധി പ്രശ്‌നങ്ങളാണ് ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്നത്. തൊഴില്പരമായ പ്രശ്‌നങ്ങള്‍ വരുമ്പോല്‍ ഹനുമാന്‍ മന്ത്രം ചെയ്യുന്നത് പതിവാണ്. ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നവര്‍ക്ക് മുതല്‍ സാധാരണക്കാര്‍ക്ക് വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്.
 
എന്നാല്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ തടസ്സം വിടാതെ പിന്തുടരുന്നവരാണെങ്കില്‍ ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. വെറുതേ പൂജിച്ചാല്‍ മാത്രം പോര. ഹനുമാനെ പ്രീതിപ്പെടുത്താന്‍ ഒരു മന്ത്രമുണ്ട്. അത് ദിവസവും ജപിച്ചാല്‍ മതി.
 
'ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.' എന്ന മന്ത്രം പതിവായി നിശ്ചിത ഉരു ജപിക്കുന്നത് ഉത്തമം. ശുദ്ധിയോടെ, നിര്‍മ്മലമായ ഹൃദയത്തോടെ ജപിച്ചാല്‍ ഫലം സുനിശ്ചിതമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് സംഖ്യാശാസ്ത്രം?