മുലയൂട്ടുന്നതിനും വേണം തയ്യാറെടുപ്പ് !

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (18:50 IST)
ഗർഭിണിയയിരിക്കെ തന്നെ കുട്ടികളെ മുലയൂട്ടാൻ പഠനങ്ങളും തയ്യാറെടുപ്പുകളും തുടങ്ങണം എന്നാണ് വാസ്തവം, കുട്ടികളെ മുലയൂട്ടുന്നതിന് എന്തിനാണിത്ര തയ്യാറെടുപ്പ് എന്ന് കരുതരുത്. സുഗമമ്മായ മുലയൂട്ടുന്നതിനും അമ്മക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുക്കുന്നതിനും ഇത് സഹായിക്കും. 
 
ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഇതിനെ കുറിച്ച് കൂടുതൽ വായിച്ച് അറിഞ്ഞിരിക്കണം എന്നത് പ്രധാനമാണ്. മുലയൂട്ടുന്നതിന് മുൻപായി മുലഞെട്ടുകൾ ദൃഡമാക്കണം എന്ന് ചിലർ പറയാറുണ്ട് എന്നാക് ഇത് ശാരിയല്ല. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. 
 
ആമ്മമാർ മുലയൂട്ടുന്നതിന്മുൻപായി ചില കര്യങ്ങൾ സജ്ജമാക്കി വക്കേണ്ടതുണ്ട്. വസ്ത്ര ധാരണത്തിൽ ഉൾപ്പടെ മുലയൂട്ടുന്ന കാലയളവിൽ ശ്രദ്ധ വേണം, മുലയൂട്ടുന്ന അമ്മമാർ നെഴ്സിങ് ബ്രാ ധരിക്കുന്നതാണ് ഉത്തമം. മുലയൂട്ടുന്ന സമയത്ത് മാറ്റാൻ സധിക്കുന്ന ഫ്ലാപ്പുകൾ ഇതിൽ മാത്രമേ ഉണ്ടാകു
 
മുൻ‌വഷം തുറക്കാൻ സാധിക്കുന്ന വസ്ത്രങ്ങളാണ് മുലയൂട്ടുന്ന അമ്മമാർ ധരിക്കേണ്ടത്. മുലയൂട്ടുമ്പോൾ കുട്ടികളെ മാറോട് ചേർത്തുപിടിക്കുന്ന രീതി പ്രധാനമാണ് ഇത് മുതിർന്നവരിൽ നിന്നും ചോദിച്ച് മനസിലാക്കി പടിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

അടുത്ത ലേഖനം
Show comments