Daily Horoscope
✕

'ഈ വർഷം സംഭവിച്ച ഏറ്റവും സ്‌പെഷ്യലായ കാര്യം', പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ദുൽഖർ

കെ ആര്‍ അനൂപ്
വെള്ളി, 16 ഒക്‌ടോബര്‍ 2020 (12:37 IST)
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് യുവതാരം ദുൽഖർ സൽമാൻ. ഈ വർഷം സംഭവിച്ച ഒരു നല്ല കാര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ദുൽഖറിൻറെ ആശംസ. ദുൽഖറിൻറെ പിറന്നാളിന് പൃഥ്വിരാജും സുപ്രിയയും നേരിട്ടെത്തിയാണ് നടൻറെ സന്തോഷത്തിന്റെ ഭാഗമായത്. അതേസമയം തൻറെ ഭാര്യ ആമാലും സുപ്രിയയും പൃഥ്വിരാജിനൊപ്പമുളള ചിത്രം പങ്കു വെച്ചു കൊണ്ടാണ് ദുൽഖർ പിറന്നാൾ ആശംസകൾ നേർന്നത്.
 
ജന്മദിനാശംസകൾ പൃഥി. ഈ വർഷം സംഭവിച്ച ഏറ്റവും സ്പെഷ്യൽ ആയ കാര്യം നമ്മളെല്ലാം അടുക്കുകയും കൂടുതൽ സമയം ഒരുമിച്ച് ചെലവിടുക്കുകയും ചെയ്തതാണ്. നിനക്കൊരു നല്ലൊരു ദിവസം ആശംസിക്കുന്നു. എന്നും ഞങ്ങള്‍ക്കൊപ്പം ഇങ്ങനെ തന്നെയുണ്ടാവണമെന്നും ദുൽക്കർ സൽമാൻ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

'പേടിത്തൊണ്ടൻ പൊലീസ്'; തിരംഗ മാർച്ചിനു മുൻപ് ദീപ്‌കെയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്

ഹൂതികളെ ഞങ്ങൾ തകർക്കാം, ഇസ്രായേലിന്റെ സൈനിക സഹായ വാഗ്ദാനം തള്ളി സൗദി: റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

വീണ്ടും രാമൻ!, ഡൽഹി രാംലീല മൈതാനത്ത് രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റ കോലവും !

അടുത്ത ലേഖനം
Show comments