Webdunia - Bharat's app for daily news and videos

Install App

ഇതാരാ കുമ്പിടിയോ, ഷോർട്ട് ഹെയർ ലുക്കിൽ ലെന !

കെ ആർ അനൂപ്
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (20:52 IST)
നടി ലെനയുടെ ഷോർട്ട് ഹെയർ സ്റ്റൈലിലുള്ള ചിത്രമാണ് സോഷ്യൽമീഡിയയുടെ ആരാധകരുടെ മനം കവരുന്നത്. ഒരു വർഷം മുമ്പുള്ള താരത്തിൻറെ ചിത്രമാണിത്. "കഴിഞ്ഞ വർഷം ഇതേ സമയം ഞാൻ മുടി ചുരുട്ടാൻ ശ്രമിച്ചു. ഇനി അത് ആവർത്തിക്കില്ല". എന്നു കുറിച്ചുകൊണ്ടാണ് ലെന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
 
നടിയുടെ ചിത്രങ്ങൾ ആരാധകർക്ക് ഇടയിലും കൗതുകം ഉണർത്തുകയാണ്. ഷോക്കടിച്ചോ എന്നാണ് ഫോട്ടോ കണ്ടതിനുശേഷം ഒരു ആരാധകൻ ചോദിക്കുന്നത്. കുമ്പിടി അല്ല പാലാരിവട്ടം ശശി ആണെന്നാണ് മറ്റൊരു വിദ്വാൻറെ രസകരമായ കമൻറ്. സൂപ്പർ, നൈസ്, ക്യൂട്ട്, അടിപൊളി എന്നിങ്ങനെ നീളുന്നു താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ വരുന്ന കമൻറ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധിയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

മഴ കനിഞ്ഞില്ല; കര്‍ണാടകയില്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ വര്‍ഷമായി 2026

നേപ്പാൾ പ്രളയം: മരണസംഖ്യ 400 ലേക്ക്, 1400 ലേറെ പേരെ കാണാനില്ല

നേപ്പാളില്‍ പുതിയ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് ചൈനയുടെ മുന്നറിയിപ്പ്; 290 ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

അടുത്ത ലേഖനം
Show comments