ജയറാമിന് ഇന്ന് 56-ാം പിറന്നാൾ, ആശംസകളുമായി മലയാളം സിനിമാലോകം !

കെ ആർ അനൂപ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (14:57 IST)
നടൻ ജയറാം തൻറെ അമ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ വേളയിൽ നടൻ സുരേഷ് ഗോപി അടക്കം പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി. സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് സുരേഷ് ഗോപി ആശംസകൾ നേർന്നത്. 
 
പൃഥ്വിരാജും കനിഹയും ആശംസകൾ അറിയിച്ചു. നടിമാരായ മന്യയും അനശ്വര രാജനും മലയാളത്തിൻറെ പ്രിയ നടന് പിറന്നാൾ ആശംസകൾ നേർന്നു. മകൻ കാളിദാസ് ജയറാമും അച്ഛന് ആശംസകളുമായി എത്തി.
 
അതേസമയം, ജയറാമിന്റെ അവസാന തിയറ്റർ റിലീസ് ‘പട്ടാഭിരാമൻ’ ആയിരുന്നു. തന്റെ അടുത്ത തെലുങ്ക് ചിത്രമായ രാധേ ശ്യാമിന്റെ ചിത്രീകരണത്തിലാണ് അദ്ദേഹം. മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’, ‘നമോ’ എന്ന സംസ്‌കൃത ചിത്രം തുടങ്ങിയവ ജയറാമിന്റെതായി പുറത്ത് വരാനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അട്ടപ്പാടി മധു കൊലപാതക കേസില്‍ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയര്‍ത്തി, ജീവപര്യന്തം തടവും

പരിയത്തുകാവില്‍ ഒഴിപ്പിക്കല്‍ അനിവാര്യം; രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്ന് കേരള ഹൈക്കോടതി

ഖേൽക്കറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

വൈകുന്നേരം മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാന്റെ തുര്‍ക്കി ഡ്രോണുകളെ തകര്‍ക്കും, ഓസ്‌ട്രേലിയയില്‍ നിന്ന് 'ഗോസ്റ്റ് ബാറ്റ്' സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments