Webdunia - Bharat's app for daily news and videos

Install App

67 ചില്ലുകഷ്‌ണങ്ങളാണ് മുഖത്ത് നിന്നും സർജറി ചെയ്‌തത്, മരിക്കുകയാണെന്ന് കരുതി - മഹിമ ചൗധരി

Webdunia
വ്യാഴം, 11 ജൂണ്‍ 2020 (20:03 IST)
1999ൽ നടന്ന വാഹനാപകടത്തെ കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം മഹിമ ചൗധരി.ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ന് നടിക്ക് അപകടത്തിൽ പരിക്കേറ്റത്.
 
ഞാൻ ജയ് ദേവ്ഗണിന്റേയും കാജോളിന്റേയും ഹോം പ്രൊഡക്ഷന്റെ ചിത്രമായ ദില്‍ ക്യാ കരെയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലായിരുന്നു അന്നുണ്ടായിരുന്നത്. ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഒരു ട്രക്ക് വന്ന് ഞാൻ സഞ്ചരിച്ച് കാറിൽ ഇടിച്ചു. വലിയ അപകടമായിരുന്നു അത്. അന്ന് കാറിന്റെ ചില്ലുകൾ എന്റെ മുഖത്താണ് തറച്ചത്.
 
ആ നേരം എന്നെ ആശുപത്രിയിൽ എത്തിക്കുവാൻ പോലും ആരും ഉണ്ടായില്ല. മരിക്കുകയാണെന്ന് പോലും അന്ന് തോന്നി. പിന്നീട് 67 ചില്ലു കഷ്‌ണങ്ങളാണ് എന്റെ മുഖത്ത് നിന്നും സർജറിയിലൂടെ നീക്കം ചെയ്‌തത് മഹിമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് സമരം: നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി

'എഡിജിപി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം': സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

ചട്ടവിരുദ്ധമായി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ എന്തിനാണ് തിടുക്കം?, രൂക്ഷവിമർശനവുമായി ഹൈക്കോടതി

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

അടുത്ത ലേഖനം
Show comments