സച്ചിയേട്ടൻ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു, അയ്യപ്പനും കോശിയിലെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് ഗൗരി നന്ദ

കെ ആര്‍ അനൂപ്
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (19:20 IST)
മലയാളികൾ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകൻ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായ ഗൗരി നന്ദ സംവിധായകനെ ഓർക്കുകയാണ്.
 
അയ്യപ്പനും കോശിയിൽ കണ്ണമ്മ എന്ന ആദിവാസി യുവതിയായാണ് ഗൗരി എത്തിയത്. അയ്യപ്പനും കണ്ണമ്മയും തമ്മിലുള്ള ബന്ധം എങ്ങനെ ആവണം എന്ന വ്യക്തമായ ധാരണ സച്ചിയേട്ടന് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഞങ്ങളുടെ ഇമോഷനുകളെ സന്തുലിതമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കണ്ണമ്മയും അയ്യപ്പനും തന്നിലുള്ള  സമവാക്യത്തെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. 
 
ക്ലൈമാക്സിൽ കൃഷ്ണമ്മയും അയ്യപ്പനും ജയിലിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ഞാൻ അയ്യപ്പൻറെ കൈയ്യിൽ പിടിച്ച് സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ സച്ചിയേട്ടൻ അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഗൗരി നന്ദ മനസ്സ് തുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം

ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

അടുത്ത ലേഖനം
Show comments