സംവിധായകന്റെ കരണത്തടിച്ച സംഭവം, ആരോപണങ്ങൾക്ക് മറുപടിയുമായി നടി ഭാമ

കെ ആര്‍ അനൂപ്
ശനി, 16 മെയ് 2020 (13:24 IST)
2007 ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഭാമ. അടുത്തിടെ ഭാമയൊരു സംവിധായകന്റെ കരണത്തടിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു. ആരോപണങ്ങൾക്ക് മൂർച്ച കൂടിയപ്പോൾ  ആരോപണങ്ങൾക്കു മറുപടിയുമായി ഭാമ തന്നെ എത്തിയിരിക്കുകയാണ്. ആരോപണങ്ങൾ തീർത്തും ശരിയാണെന്നും എന്നാൽ പ്രചരിക്കുന്ന രീതിയിലല്ല കാര്യങ്ങളൊന്നും ഭാമ വ്യക്തമാക്കി.
 
ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി സിംലയിൽ എത്തിയതായിരുന്നു താരം. നടക്കാനിറങ്ങിയപ്പോൾ പുറകിൽ നിന്നും ആരോ ദേഹത്ത് തട്ടുന്നതായി തോന്നി. ഉടനെ അവനെതിരെ പ്രതികരിക്കുകയും അവൻറെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുക്കൂകയും ചെയ്‌തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി.
 
അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭാമ പറഞ്ഞു. ജനുവരിയിലായിരുന്നു ഭാമ  വിവാഹിതയായത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയായ അരുൺ ആണ് ഭർത്താവ്. അരുണിന് ദുബായില്‍  ബിസിനസാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു കാരണവശാലും കൊടുക്കില്ല'; സ്വന്തം എംഎൽഎയെ പരിഹസിച്ച് സതീശൻ, മൈക്ക് ഓൺ ആണെന്ന് മറന്നു (വീഡിയോ)

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ കയറി, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിൽ ഇരട്ട ഭൂചലനം, കനത്ത നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെയാകാൻ സാധ്യത: ജപ്പാനിലും കാലിഫോർണിയയിലും ശക്തമായ ഭൂചലനം

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ വീണ്ടും വീണ ഹാജരായി

അടുത്ത ലേഖനം
Show comments