Daily Horoscope
✕

മീടൂ കാമ്പയിന്‍ കുടുംബം തകര്‍ക്കാനാകരുത്, എന്‍റെ തെറ്റ് ഞാന്‍ ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പുചോദിച്ചതാണ് - അലന്‍സിയര്‍

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (20:25 IST)
മീടൂ കാമ്പയിന്‍ മലയാള സിനിമയെ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. നടന്‍ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയ ആരോപണമാണ് ഇപ്പോള്‍ കത്തിക്കയറുന്നത്.
 
‘ആഭാസം’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയര്‍ തന്‍റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞുവെന്നും മദ്യപിച്ച് മുറിയില്‍ കടന്നുവന്ന് മോശമായി പെരുമാറിയെന്നുമാണ് ദിവ്യ ആരോപിച്ചത്. ആരോപണം അലന്‍സിയര്‍ ഭാഗികമായി ശരിവച്ചു.
 
മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന് തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ വെളിപ്പെടുത്തി. എന്നാല്‍ ദിവ്യയുടെ മുറിയില്‍ ദുരുദ്ദേശ്യത്തോടെ കയറിയിട്ടില്ല. സൌഹൃദത്തിന്‍റെ പേരിലായിരുന്നു അങ്ങനെ ചെയ്തത്.
 
മീടൂ കാമ്പയിന്‍ നല്ലതാണ്. എന്നാല്‍ അത് കുടുംബങ്ങള്‍ തകര്‍ക്കാന്‍ ആകരുത്. പ്രശ്നങ്ങള്‍ നേരത്തേ ഒത്തുതീര്‍പ്പാക്കിയതാണെന്നും അലന്‍സിയര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാം: മെഷീൻ ലേണിങ് അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനവുമായി തിരുവനന്തപുരം ഐ.എ.വി

'പേടിത്തൊണ്ടൻ പൊലീസ്'; തിരംഗ മാർച്ചിനു മുൻപ് ദീപ്‌കെയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ

സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി, ലഭിക്കുക 5 ദിവസത്തെ തുടർച്ചയായുള്ള ലീവ്

ഹൂതികളെ ഞങ്ങൾ തകർക്കാം, ഇസ്രായേലിന്റെ സൈനിക സഹായ വാഗ്ദാനം തള്ളി സൗദി: റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

അടുത്ത ലേഖനം
Show comments