നടി മയൂരി ആത്മഹത്യ ചെയ്തത് എന്തിന്? വെളിപ്പെടുത്തലുമായി നടി സംഗീത

ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22ആം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തു.

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (09:11 IST)
ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷി കഥാപാത്രം മതി നടി മയൂരിയെ മലയാളി പ്രേക്ഷകര്‍ മറക്കാതിരിക്കാന്‍. പിന്നീട് സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാല്‍ പെട്ടെന്നൊരു ദിവസം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22ആം വയസ്സില്‍ മയൂരി ആത്മഹത്യ ചെയ്തു. മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 
സംഗീതയുടെ വാക്കുകള്‍ ഇങ്ങനെ:
 
‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

17 ചാക്കുകളില്‍ പണം; 25 കോടി രൂപ വകമാറ്റി: പുതിയ ആരോപണങ്ങളോടെ കേരള ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ശക്തമാകുന്നു

അവർക്കു പറയാനുള്ളത് കേൾക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്തം; സിജെപി സമരത്തെ അനുകൂലിച്ച് ആസിഫ് അലി

രാജ്യത്തിന്റെ ഭാവിയെ വിഘടനവാദികളാക്കി തള്ളുന്ന ഭരണകൂടം

40 വയസ്സിന് മുൻപേ ആർത്തവവിരാമം: ഈ ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്

സമയം കളയുന്നത് മാത്രം മെച്ചം, ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചകൾക്കില്ലെന്ന് സിജെപി

അടുത്ത ലേഖനം
Show comments