Webdunia - Bharat's app for daily news and videos

Install App

ഓഫീസർ,ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്: 8106 ഒഴിവുകൾ

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (19:46 IST)
ഓഫീസർ,ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 27നാണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. ഐബിപിഎസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ്(www.ibps.in) വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം. 8106 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
 
IBPS RRB റിക്രൂട്ട്മെൻ്റ് 2022:അപേക്ഷാ ഫീസ്
ഓഫീസർ (സ്കെയിൽ I,II,III)തസ്തികകളിലേക്ക് അപേക്ഷിക്കുന്ന SC/ST/PWBD ഉദ്യോഗാർഥികൾക്ക് 175 രൂപയാണ് അപേക്ഷാഫീസ്. മറ്റ് വിഭാഗങ്ങൾക്ക് 850 രൂപ. ഓഫീസ് അസിസ്റ്റൻ്റ് തസ്തികകളിലേക്കും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. വിശദവിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും ഉദ്യോഗാർഥികൾ അംഗീകൃത ഐബിപിഎസ് വെബ്സൈറ്റ്(www.ibps.in)സന്ദർശിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments