ബാങ്ക് ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ, 6932 പ്രൊബേഷനറി ഓഫീസർ ഒഴിവുകൾ, പൊതുപരീക്ഷയ്ക്ക് 22 വരെ അപേക്ഷിക്കാം

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (17:13 IST)
ബാങ്കുകളിലെ പ്രബേഷനറി ഓഫീസർ/ മാനേജ്മെൻ്റ് ട്രെയിനി നിയമനത്തിന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പൊതുപരീക്ഷയ്ക്ക് ഈ മാസം 22 വരെ അപേക്ഷിക്കാം. 11 ബാങ്കുകളായി 6932 ഒഴിവുകളാണുള്ളത്.
 
യോഗ്യത: ബിരുദം
 
2022 ഓഗസ്റ്റ് 1ൽ 20-30 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗത്തിന് 5 വർഷം,ഒബിസിസി-3,ഭിന്നശേഷി 10 വർഷം ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃതമായ ഇളവ് ലഭിക്കും.
 
പ്രിലിമിനറി മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടമായി ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷ, തുടർന്ന് ഇന്റർവ്യൂ. പരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ നിയമനം നടത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയെ വിമർശിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

സർജറിക്കിടെ 73 കാരിയുടെ കാൽ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

പെൻഷൻ 3,000 രൂപയാക്കുമെന്ന് നയപ്രഖ്യാപനത്തിൽ

കേന്ദ്രത്തെ വിമർശിക്കാതെ സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനം

കെ - ടെറ്റ് പുനപരിശോധന ഹർജികൾ തള്ളി, പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വർഷം നീട്ടി

അടുത്ത ലേഖനം
Show comments