Plus One Admission: പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 മുതല്‍, ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച

ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്‌മെന്റ്

Webdunia
ചൊവ്വ, 26 ജൂലൈ 2022 (07:00 IST)
Plus One Admission: പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച. പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. 
 
ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്‌മെന്റ്. പ്രധാന അലോട്‌മെന്റുകള്‍ ഓഗസ്റ്റ് 20 ന് പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 22 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 ന് എല്ലാ അലോട്‌മെന്റുകളും പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രി കെ.മുരളീധരന്റെ രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

സംസ്ഥാനത്ത് പരക്കെ മഴ; പതിനൊന്ന് ജില്ലകളിലും മുന്നറിയിപ്പ്

E20 പെട്രോള്‍ നിങ്ങളുടെ കാറിന് ദോഷം ചെയ്യുമോ? സര്‍ക്കാരിന്റെ വിശദീകരണം ഇതാണ്

ഖമേനിയുടെ ശവസംസ്‌കാരം: മൃതദേഹം ഇതുവരെ എവിടെയാണ് സൂക്ഷിച്ചിരുന്നത്

ഉഷ്ണതരംഗം: ചൂടില്‍ എങ്ങനെ ജീവിക്കുമെന്ന് യൂറോപ്പ് ചിന്തിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments