Publish Date: Wed, 05 Apr 2023 (20:13 IST)
Updated Date: Wed, 05 Apr 2023 (20:16 IST)
പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാക്കാനായി പൂരം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. തടസങ്ങളേതുമില്ലാതെ വര്‍ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വിഘ്‌നേശ്വരനെ പ്രീപ്പെടുത്തുന്നതിലൂടെ സധിക്കും. ഇതിനായി പൂരം നക്ഷത്രക്കാര്‍ വീടുകളില്‍ ഗണപതി ഹോമം നടത്തുക. ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ചലി നടത്തുന്നതും നല്ലതാണ്. പൂരം നക്ഷത്രക്കാര്‍ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.