Webdunia - Bharat's app for daily news and videos

Install App

ചതയം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഈ മൂന്നുദേവന്മാരെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ഏപ്രില്‍ 2023 (14:32 IST)
വര്‍ഷം ഗുണകരമാക്കാന്‍ ചതയം നക്ഷത്രക്കാര്‍ക്ക് കൃഷ്ണന്റെയും, ശിവന്റെയും, ശാസ്താവിന്റെയും പ്രീതി നേടേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുക. കൃഷ്ണന് തൃക്കൈ വെണ്ണ, തുളസി മാല എന്നിവ സമര്‍പ്പിക്കുന്നത് പ്രീതി നേടി നല്‍കും. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതിന് ക്ഷേത്രദര്‍ശന വേളയില്‍ നീരാഞ്ജനം വഴിപാട് കഴിക്കാം. ശിവ ഭഗവാന് കൂവളമാല സംര്‍പ്പിക്കുന്നതാണ് പ്രീതി സ്വന്തമാക്കാന്‍ ഉത്തമം. ധന്വന്തരീ ക്ഷേത്രത്തില്‍ ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തുന്നതും, പക്കപ്പിറന്നാളുകള്‍ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴികുന്നതും ചതയം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments