Publish Date: Mon, 20 Mar 2023 (16:27 IST)
Updated Date: Mon, 20 Mar 2023 (16:30 IST)
വര്‍ഷത്തെ ഗുണകരമാക്കുന്നതിന് ഉത്രം നക്ഷത്രക്കാര്‍ ശാസ്താവിന്റെ പ്രീത്രിയാണ് സ്വന്തമക്കേണ്ടത്. ദേവിയുടെ പ്രീതി സ്വന്തമാക്കുന്നതും ഉത്രം നക്ഷത്രക്കാര്‍ക്ക് ഗുണകരമാണ്. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി അയ്യപ്പന് നീരാഞ്ജനം നടത്തുക. ദേവീ പ്രിതിക്കായി ദേവീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും, ദേവിക്ക് കടുംപായസം വഴിപാട് നേരുന്നതും നല്ലതാണ്. ദേവിക്ക് ആയൂര്‍സൂക്ത പുഷ്പാഞ്ചലി നടത്തുന്നതും ഉത്രം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.