Publish Date: Mon, 13 Mar 2023 (16:35 IST)
Updated Date: Mon, 13 Mar 2023 (16:38 IST)
വര്‍ഷം ഐശ്വര്യപൂര്‍ണമാക്കുന്നതിന് അത്തം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെയും, വിഷണു ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് അത്തം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും.ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വിഘ്‌നേശ്വരന് കറുകമാല സമര്‍പ്പിക്കുന്നതും നല്ലതാണ്. വിഷ്ണു പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഭഗവാന് പാലഭിഷേകം നടത്തുന്നതും ഗുണം ചെയ്യും. ആയില്യ പൂജ നടത്തുന്നതും അത്തം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ഏറെ നല്ലതാണ്.