Webdunia - Bharat's app for daily news and videos

Install App

വാരഫലം എഴുതിയിരുന്ന പ്രമുഖ ജ്യോത്സ്യന്‍ കുമാരദാസ് അന്തരിച്ചു

ശ്രീനു എസ്
ശനി, 8 മെയ് 2021 (16:02 IST)
തിരുവനന്തപുരം: പ്രമുഖ ജ്യോതിഷന്‍ തിരുവനന്തപുരം കുന്നുകുഴി ശ്രീവിനായകയില്‍ കെ. കുമാരദാസ് (59) അന്തരിച്ചു. അസുഖബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കൗമുദി വാരാന്ത്യപ്പതിപ്പില്‍ 'വാരഫലം' എഴുതിയിരുന്ന കുമാരദാസ് കലാകൗമുദി മുഹൂര്‍ത്തം മാസികയുടെ ആരംഭകാലം മുതല്‍ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തു വരികയായിരുന്നു. കോവളത്തെ കുഞ്ഞുകൃഷ്ണന്‍ ജ്യോത്സ്യന്റെ മകനാണ്. ഭാര്യ- വിജയശ്രീ (ചീഫ് മാനേജര്‍, എസ്ബിഐ), മകള്‍- ദേവി.കെ. ദാസ് (വിദ്യാര്‍ത്ഥിനി, ബംഗളൂരു). സംസ്‌കാരം കോവളം നെടുമത്തെ കുടുംബവീടായ ശ്രീപത്മത്തിലെ വീട്ടുവളപ്പില്‍ നടന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments