Webdunia - Bharat's app for daily news and videos

Install App

നടുവേദനയാണോ? പേടിക്കേണ്ട, എളുപ്പത്തിൽ പരിഹാരമുണ്ട്

നടുവേദനയാണോ? എങ്കിൽ പരിഹാരമിതാ...

സുബിന്‍ ജോഷി
വ്യാഴം, 27 ഫെബ്രുവരി 2020 (13:47 IST)
മലയാളികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളിൽ ഒന്നാണ് നടുവേദന. ആയൂർവേദം ഇതിനെ വാതരോഗങ്ങളുടെ കൂടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് പ്രായവ്യത്യാസമില്ലാതെ ഇത് കണ്ടുവരുന്നു. ധാരാളം ആളുകൾ ഇതിന് ചികിത്സ തേടുന്നുണ്ട്.
 
വൈദ്യശാസ്‌ത്രത്തെ ചില വിധഗ്‌ദർ പറയുന്നത് നടുവേദന മാറ്റാൻ യോഗയ്‌ക്ക് കഴിയുമെന്നാണ്. ശരീരത്തിന് എന്തുകൊണ്ടും ഉത്തമമാണ് യോഗ പരിശീലിക്കുന്നത്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന നടുവേദനകൾ ഏറെ പ്രയാസകരമാണ്. നമ്മൾ ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും ഒക്കെ പൊസിഷൻ നടുവേദനയ്‌ക്ക് കാരണമാകാം. 
 
പലവിധത്തിൽ കണ്ടുവരുന്ന നടുവേദനകൾക്ക് പലതരം ചികിത്സ തന്നെയാണ്. ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുന്ന തരത്തിലുള്ളതും പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളതുമായ നടുവേദനകൾ ഉണ്ട്. നടുവേദന എങ്ങനെയുള്ളതാണെങ്കിലും ഡോക്‌ടറെ കണ്ടതിന് ശേഷം മാത്രമേ യോഗ പരിശീലിക്കാൻ പാടുള്ളൂ.
 
വ്യായാമമായിട്ടല്ല, ചികിൽസാമാർഗമായാണ് യോഗ അഭ്യസിക്കേണ്ടത്. ഒട്ടേറെ പേരിൽ ഈ യോഗ പരിശീലനം ഫലം കണ്ടെത്തിയതായാണ് വിദഗ്‌ദരുടെ അഭിപ്രായം. നടുവേദന ഉണ്ടെങ്കിൽ മാത്രമേ യോഗ പരിശീലിക്കേണ്ടതുള്ളൂ എന്നില്ല. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments