ഗർഭിണിയയിരിക്കെ തന്നെ കുട്ടികളെ മുലയൂട്ടാൻ പഠനങ്ങളും തയ്യാറെടുപ്പുകളും തുടങ്ങണം എന്നാണ് വാസ്തവം, കുട്ടികളെ മുലയൂട്ടുന്നതിന് എന്തിനാണിത്ര തയ്യാറെടുപ്പ് എന്ന് കരുതരുത്. സുഗമമ്മായ മുലയൂട്ടുന്നതിനും അമ്മക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുക്കുന്നതിനും ഇത് സഹായിക്കും.
ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഇതിനെ കുറിച്ച് കൂടുതൽ വായിച്ച് അറിഞ്ഞിരിക്കണം എന്നത് പ്രധാനമാണ്. മുലയൂട്ടുന്നതിന് മുൻപായി മുലഞെട്ടുകൾ ദൃഡമാക്കണം എന്ന് ചിലർ പറയാറുണ്ട് എന്നാ; ഇത് ഇത് ശാരിയല്ല. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക. ആമ്മമാർ മുലയൂട്ടുന്നതിന് മുൻപായി ചില കര്യങ്ങൾ സജ്ജമാക്കി വക്കേണ്ടതുണ്ട്.
വസ്ത്ര ധാരണത്തിൽ ഉൾപ്പടെ മുലയൂട്ടുന്ന കാലയളവിൽ ശ്രദ്ധ വേണം, മുലയൂട്ടുന്ന അമ്മമാർ നെഴ്സിങ് ബ്രാ ധരിക്കുന്നതാണ് ഉത്തമം. മുലയൂട്ടുന്ന സമയത്ത് മാറ്റാൻ സധിക്കുന്ന ഫ്ലാപ്പുകൾ ഇതിൽ മാത്രമേ ഉണ്ടാകു മുൻവഷം തുറക്കാൻ സാധിക്കുന്ന വസ്ത്രങ്ങളാണ് മുലയൂട്ടുന്ന അമ്മമാർ ധരിക്കേണ്ടത്. മുലയൂട്ടുമ്പോൾ കുട്ടികളെ മാറോട് ചേർത്തുപിടിക്കുന്ന രീതി പ്രധാനമാണ് ഇത് മുതിർന്നവരിൽ നിന്നും ചോദിച്ച് മനസിലാക്കി പഠിക്കണം.