Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ... ആ സമയങ്ങളിലെ വേദനയെ പമ്പകടത്താം !

Webdunia
തിങ്കള്‍, 8 ജനുവരി 2018 (15:08 IST)
സാധാരണയായി സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന അസഹനീയമാണ്. അതില്ലാതാക്കാന്‍ സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളുമുണ്ട്. മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാനനുവദിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കടുത്ത മാനസികാവസ്ഥ വയറുവേദന കൂടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
 
ദിവസവും ധരാളം ജലം കുടിക്കുക ഈ പ്രശ്നത്തിന് ഉത്തമപരിഹാരമാണ്. അതുപോലെ രാത്രി ഭക്ഷണം കഴിച്ചാലുടന്‍ ഉറങ്ങുക. മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ തോന്നുമ്പോള്‍ അടക്കിവയ്ക്കരുത്. കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും വയറ്റിലെ പേശികള്‍ക്ക് ചലനമുണ്ടാകത്തക്കവിധത്തില്‍ വ്യായാമം ചെയ്യുന്നതും ഈ പ്രശ്നത്തെ പ്രതിരോധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments