വേഗത്തിലുണ്ടാക്കാം സിംപിൾ ഒണിയൻ പൊറോട്ട !

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (20:52 IST)
ഒനിയൻ പൊറോട്ട എന്ന് കേൾക്കുംപ്പോൽ പേടിക്കേണ്ട നമ്മുടെ ചപ്പാത്തിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഒനിയൻ പോറോട്ട ഉണ്ടാക്കാം. വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സിംപിൾ വിഭവമാണിത്.  
 
ഒനിയൻ പൊറോട്ട ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍ നോക്കാം 
 
ഗോതമ്പ് പൊടി - രണ്ട് കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന
ഉള്ളി - ഒന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക് - ഒന്ന് ചെറുതായി അരിഞ്ഞത്
മുളക് പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
ജീരകപൊടി - ഒരു ടീസ്പൂണ്‍
മല്ലി - ഒരു ടീസ്പൂണ്‍
 
ഇനി ഒനിയൻ പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം 
 
ആദ്യം ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ നന്നായി കുഴച്ച പാകമാക്കി വക്കുക. ഇതിനു മുകളിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് എല്ലാ ഭാഗത്തേക്കും തടവി കുറച്ചുനേരത്തേക്ക് മൂടി മാറ്റിവക്കുക. 
 
ഉള്ളി, പച്ചമുളക്, മുളക് പൊടി, ഗരം മസാല, ജീരകപൊടി, മല്ലി എന്നിവ ഒരു ബൌളിലേക്ക് ചേത്ത് ആവശ്യത്തിന് ഉപ്പ് ചേത്ത് മിക്സ് ചെയ്ത് മാറ്റിവക്കുക. ഇനി തയ്യാറാക്കുന്ന മാവ് ചാപ്പാത്തിക്കായി ഉരുളയുണ്ടാക്കി അല്പം പരത്തി നടുവിൽ അൽ‌പം ഫില്ലിങ്ങ് ഇടുക ശേഷം ഇത് വീണ്ടും  ഉരുളയാക്കി അ‌ൽ‌പം കട്ടിയിൽ പരത്തിയെടുത്ത് ചപ്പാത്തി ചുടുന്നതുപോലെ ചുട്ടെടുക്കാം. ഒനിയൻ പൊറോട്ട തയ്യാർ  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

മഞ്ഞളിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments