Webdunia - Bharat's app for daily news and videos

Install App

വാസ്തുശാസ്ത്രം പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്തെല്ലാം ?

എ കെ ജെ അയ്യര്‍
ബുധന്‍, 23 ജൂണ്‍ 2021 (12:11 IST)
കാലാകാലങ്ങളായി വാസ്തുശാസ്ത്രം അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. ഈ എഞ്ചിനീയറിംഗ് യുഗത്തില്‍ വാസ്തു ശാസ്ത്രത്തിനു അതിന്റേതായ പങ്കുണ്ട് എന്നത് വിസ്മരിക്കത്തക്കതല്ല. അത് തന്നെയാണ് ഈയിടെ ഏതൊരു ബില്‍ഡിംഗ് കോണ്‍ട്രാക്റ്ററും അല്ലെങ്കിലും കമ്പനിയുടെ വാസ്തു അടിസ്ഥാനപ്പെടുത്തി തങ്ങളുടെ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതും. ആധുനിക യുഗത്തില്‍ വാസ്തുശാസ്ത്രത്തില്‍ പ്രാധാന്യം ഏറി വരിക തന്നെയാണ്. ഇത്രയധികം പ്രാധാന്യമുള്ള വാസ്തുശാസ്ത്രം പരിഗണിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.  
 
പൊതുവെ വാസ്തു ശാസ്ത്രത്തില്‍  അടിസ്ഥാനപരമായി വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് എന്നീ നാലു ദിശകളില്‍ നിന്നു പ്രസരിക്കുന്ന ഊര്‍ജ്ജത്തെയും പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊര്‍ജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ്ജത്തെയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് വാസ്തു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
 
ഇതിനൊപ്പം പ്രധാന ഊര്‍ജ്ജ സ്രോതസ്സുകളായ സൗരോര്‍ജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകര്‍ഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്തു പരിഗണിക്കുന്നുണ്ട്.  വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം
 
ഇതുകൂടാതെ എതിര്‍ ഭാഗമായ തെക്ക് പടിഞ്ഞാറ് ദിക്ക് ഇടുങ്ങിയതായിരിക്കുകയും മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഉയര്‍ന്നതായിക്കുകയും വേണം അത് വഴി വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം നഷ്ടപ്പെടാതെ നിലനിര്‍ത്താം എന്നും കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments