Webdunia - Bharat's app for daily news and videos

Install App

വാസ്തു പ്രകാരം എന്താണ് അഗ്നികോണ്‍?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (17:23 IST)
വീടുകളില്‍ വാസ്തു പ്രകാരം ഏറ്റവും ശ്രദ്ധ വേണ്ട ഒരു ഇടമാണ് അഗ്‌നികോണ്‍. വീടുകളില്‍ അടുക്കള പണിയുന്നതിനുള്ള ഉത്തമ സ്ഥാനമാണിത്. എന്നാല്‍ അഗ്‌നികോണില്‍ മുറികള്‍ പണിത് കാണാറുണ്ട്. അത് അത്യന്തം ദോഷകരമാണ്. വാസ്തുവിന്റെ തെക്ക് കിഴക്കേ മൂലയാണ് അഗ്‌നികോണ്‍. അഗ്‌നി ദേവനാണ് ഈ ദിക്കിന്റെ അധിപന്‍. അഗ്‌നികോണില്‍ വരുത്തുന്ന ചെറിയ പിഴവു പോലും വലിയ ദോഷങ്ങള്‍ക്ക് വഴിവക്കും. 
 
സുര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടമായിരിക്കണം അടുക്കള എന്ന് വാസ്തു ശാസ്ത്രത്തില്‍ കൃത്യമായി പറയുന്നുണ്ട്. വടക്ക് കിഴക്ക്, തെക്ക് കിഴക്ക് മൂലകളാണ് അടുക്കള പണിയാന്‍ ഉത്തമം. വീടിന്റെ കോണുകളില്‍ കുറിമുറികള്‍ പണിയാന്‍ പാടില്ല. അഗ്‌നി കോണില്‍ കുളിമുറികള്‍ പണിയുന്നത് അത്യന്തം ദോഷകരമാണ്. വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവയും ഈ ഭാഗത്ത് സ്ഥാപിക്കരുത്. പൂജാമുറികള്‍ക്ക് ഒട്ടും അനുയോജ്യമായ ഇടമല്ല അഗ്‌നികോണ്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments