പവന് 32,000 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ

Webdunia
ചൊവ്വ, 25 ഫെബ്രുവരി 2020 (14:41 IST)
എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തി സ്വർണം. പവന് 32,000 രൂപയിലെത്തിയാണ് സ്വർണ വില പുതിയ റെക്കോർഡ് കുറിച്ചത്. ഇന്ന് മാത്രം രണ്ട് തവണയായി 520 രൂപയാണ് സ്വർണ വിലയിൽ വർധനവുണ്ടായത്.ഇതോടെ ഒരു ഗ്രാമിന് 4000 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.  
 
ഈ മാസം തുടക്കത്തിൽ 30.400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് തുടർച്ചയായി വിലയിൽ വർധനവ് രേഖപ്പെടുത്തുകയായിരുന്നു. 2080 രൂപയാണ് ഈ മാസം മാത്രം സ്വർണവിലുണ്ടായ വർധനവ്. കൊറോണ വൈറസ് ചൈനീസ് സാമ്പതിക വ്യ്വസ്ഥയെ ബധിച്ചും. ആഗോള സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്ന തളർച്ചയുമാണ് സ്വർണവില വർധിയ്ക്കുന്നതിന് കാർണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തെ കണക്കാകുന്നതും വില  ഉയരാൻ കാരണമാകുന്നുണ്ട്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ ശത്രുവിനെയും നോക്കി വെച്ചിട്ടുണ്ട്, ഞാൻ ഇല്ലാതെയായാലും നടപ്പാകും, ആരെയും വെറുതെ വിടില്ല: ട്രംപിനും നെതന്യാഹുവിനും മുജ്തബയുടെ മുന്നറിയിപ്പ്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

അടുത്ത ലേഖനം
Show comments