Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വന്തമായി ഡ്രോൺ ഉണ്ടോ? എങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം

ഡ്രോൺ
നിങ്ങൾക്ക് സ്വന്തമായി ഡ്രോൺ ഉണ്ടെങ്കിൽ അത് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഡ്രോൺ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടുന്ന അവസാന തീയതി ഈ മാസം 31 ആണ്. രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ശിക്ഷ നേരിടേണ്ടി വരും. 
 
ഡ്രോൺ സർക്കാരിൽ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ വഴിയും സാധ്യമാകും. ഇതിനായി ആവശ്യമായ രേഖകൾ: ആധാർ കാർഡ്, പാസ്‌പോർട്ടിന്റെ കോപ്പി, വിവിധ കോണുകളിൽ നിന്നായി ഡ്രോണിന്റെ 3 തരം ചിത്രങ്ങൾ. കമ്പനിയുടെ സീരിയൽ നമ്പർ ചിത്രത്തിൽ നിർബന്ധമായും പതിഞ്ഞിരിക്കണം. മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ബാങ്ക് സ്റ്റേറ്റ്മെന്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടുതീയിൽ അമ്മയെ നഷ്ടപ്പെട്ട കോലക്കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്ന അമ്മകുറുക്കൻ, തരംഗമായി വീഡിയോ !