Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോ.റോബിന്‍ ഇനി ബിഗ് ബോസില്‍ ഇല്ല ! പുറത്താക്കി

ഡോ.റോബിന്‍ ഇനി ബിഗ് ബോസില്‍ ഇല്ല ! പുറത്താക്കി
, ശനി, 4 ജൂണ്‍ 2022 (15:22 IST)
ബിഗ് ബോസില്‍ നിന്ന് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ പുറത്ത്. റോബിന്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, റോബിനെ പുറത്താക്കാനാണ് ബിഗ് ബോസിന്റെ തീരുമാനം. 
 
ജാസ്മിന്‍ എം.മൂസ ബിഗ് ബോസില്‍ നിന്ന് നേരത്തെ ക്വിറ്റ് ചെയ്തിരുന്നു. ജാസ്മിന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് റോബിനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ എപ്പിസോഡില്‍ റോബിനെ പുറത്താക്കിയ കാര്യം മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
മത്സരാര്‍ഥിയായ റിയാസിനെ തല്ലിയതിനാണ് ബിഗ് ബോസ് ഡോ.റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയാസിനെ തല്ലിയതിനു പിന്നാലെ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലേക്ക് റോബിനെ മാറ്റിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്തഫയെ ആദ്യമായി കാണുന്നത് ഐപിഎല്‍ മത്സരത്തിനിടെ, പ്രൊപ്പോസ് ചെയ്യുന്നത് ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ വെച്ച്; പ്രിയാമണിയുടെ പ്രണയകഥ ഇങ്ങനെ