Webdunia - Bharat's app for daily news and videos

Install App

ആരാകും ടൈറ്റില്‍ വിന്നര്‍? ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ മുന്നില്‍ ഇയാള്‍ തന്നെ !

കെ ആര്‍ അനൂപ്
ശനി, 17 ജൂണ്‍ 2023 (10:36 IST)
ആകെയുള്ളത് 10 മത്സരാര്‍ത്ഥികള്‍. ആരാകും ടൈറ്റില്‍ വിന്നര്‍ എന്നത് അറിയുവാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. 3 ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ടാസ്‌കുകളില്‍ ആറെണ്ണം പൂര്‍ത്തിയായി.
 
 നിലവില്‍ ബഹുദൂരം മുന്നിലാണ് നാദിറ(52). സെറീന(38) രണ്ടാം സ്ഥാനത്തും റിനോഷ്(33) മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. 32 പോയിന്റ് ആണ് ശോഭയ്ക്ക് വിഷ്ണുവിന് ഇരുപത്തിയാറ് ജുനൈസിനെ 26 എന്നിങ്ങനെയാണ് പോയിന്റ് നില.അഖില്‍ മാരാരിന് (20)തൊട്ടു താഴെയായി അവസാനം ഷിജു(18) ആണ്.നാദിറയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുവാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രദേശത്ത് 24 മണിക്കൂര്‍ നിരീക്ഷണം; തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് സ്‌ക്വാഡ് നിലവില്‍ വന്നു

മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം; ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാധ്യമങ്ങള്‍ നിരീക്ഷണത്തിലോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചത് വിവാദമായി

ആശുപത്രിയില്‍ പാര്‍ട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി മന്ത്രി കെ മുരളീധരനെ സ്വീകരിച്ചതിനു പിന്നാലെ വിമര്‍ശനം

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

അടുത്ത ലേഖനം
Show comments