Webdunia - Bharat's app for daily news and videos

Install App

രണ്ടാമത്തെ വനിത ക്യാപ്റ്റനായി ഇയാള്‍ എത്തുമോ ?വീക്കിലി ടാസ്‌കിന്റെ ഫലം പ്രഖ്യാപിച്ച് ബിഗ് ബോസ്

കെ ആര്‍ അനൂപ്
വ്യാഴം, 13 ഏപ്രില്‍ 2023 (11:20 IST)
ഈയാഴ്ചയിലെ വീക്കിലി ടാസ്‌കിന്റെ ഫലം ബിഗ് ബോസ് പ്രഖ്യാപിച്ചു. വാശിയോടെ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും മത്സരിച്ചെങ്കിലും അന്തിമവിജയം സ്വന്തമാക്കിയത് ശോഭ വിശ്വനാഥ് ആയിരുന്നു.
 
 ടാസ്‌കില്‍ 68 രത്‌നങ്ങളാണ് സ്വന്തമാക്കിയത്. ഓരോ മത്സരാര്‍ത്ഥികളെയും പ്രത്യേകം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് കൈവശമുള്ള രത്‌നങ്ങളുടെ കണക്ക് ബിഗ് ബോസ് എടുത്തത്. രത്‌നങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതും അവിടെ വച്ചായിരുന്നു.
ഈ വാരത്തിലെ നോമിനേഷന്‍ നിന്ന് ശോഭ മുക്തനായി. അടുത്ത വാരത്തേക്കുള്ള ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് ശോഭ മത്സരിക്കാനും സാധ്യതയുണ്ട്. അത് വിജയിക്കുകയാണെങ്കില്‍ ബിഗ് ബോസ് അഞ്ചാം സീസണിലെ രണ്ടാമത്തെ വനിതാ ക്യാപ്റ്റനായി ശോഭ മാറും.റെനീഷയാണ് ഈ ആഴ്ചയിലെ ക്യാപ്റ്റന്‍.
 
 
   
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

പേടി വേണ്ട, താത്കാലികാശ്വാസം: ചൂട് മാറി മഴ വരും: വ്യാഴാഴ്ച മുതൽ 3 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ചര്‍ച്ച; വ്യാപാരബന്ധം വിലയിരുത്തും

'രമ്യ പറ്റിച്ചു'; മുതിർന്ന നേതാക്കൾക്ക് അതൃപ്തി, പൊട്ടിത്തെറിച്ച് തിരുവഞ്ചൂർ

അടുത്ത ലേഖനം
Show comments