Webdunia - Bharat's app for daily news and videos

Install App

പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും; അസഭ്യ വാക്കുകളുമായി വിമര്‍ശകരും

പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും; അസഭ്യ വാക്കുകളുമായി വിമര്‍ശകരും

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (08:39 IST)
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ പരോക്ഷമായി പിന്തുണച്ച് സിനിമയിലെ വനിതാ കൂട്ടായ്‌മ. കഴിഞ്ഞ ദിവസം പാർവതി തിരുവോത്ത് തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡബ്ല്യൂസിസിയും രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ നിലപാട് ഫേസ്‌ബുക്ക് വഴിയാണ് അവർ അറിയിച്ചിരിക്കുന്നത്.
 
'വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. #ഭരണഘടനക്കൊപ്പം'- അവർ ഫേസ്‌ബുക്കിൽ കുറിച്ചു. 
 
ശബരിമല എന്ന വാക്ക് പറഞ്ഞിട്ടില്ലെങ്കിലും ശബരിമലയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ വനിതാ കുട്ടായ്മ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തൽ‍. കുറിപ്പിന് താഴെ വിമർശകരായി ധാരാളം പേർ എത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാവനാപരമായി കാര്യങ്ങൾ പറയുന്ന ആളാണ് മുഖ്യമന്ത്രി, അതിനെ നുണ എന്നും വിളിക്കാം: പിണറായി വിജയൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം, ചോദ്യപേപ്പറിൽ സവർക്കർ സ്തുതി; ബിജെപി വിധേയത്വം പരസ്യമാക്കി സതീശൻ സർക്കാർ

പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കി; മാധ്യമങ്ങളില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

അടുത്ത ലേഖനം
Show comments