Publish Date: Sun, 16 Aug 2020 (14:33 IST)
Updated Date: Sun, 16 Aug 2020 (14:40 IST)
ഗോദ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് വാമിഖ ഗബ്ബി. പിന്നീട് പൃഥ്വിരാജിനൊപ്പം നയൻ എന്ന സിനിമയിൽ മറ്റൊരു വ്യത്യസ്തമായ കഥാപാത്രമായും വാഗിഖ മലയാളത്തിലെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം വാമിഖയുടെ മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സെൻസേഷനായി മാറാറുണ്ട്. ഇപ്പോഴിതാ ആരധകർക്കായി തകർപ്പൻ ഡാൻസ് പങ്കുവച്ചിരിയ്ക്കുകയാണ് താരം.