Webdunia - Bharat's app for daily news and videos

Install App

റോഡരികിൽ കുഞ്ഞിന് ജൻമം നൽകിയ ഹോളിവുഡ് നടിയെ നിങ്ങൾക്ക് അറിയാമോ ?

Webdunia
തിങ്കള്‍, 13 ജനുവരി 2020 (20:37 IST)
ഹോളിവുഡ് എന്ന കേൾക്കുമ്പോൾ തന്നെ സമ്പത്ത് എന്നൊരു അർത്ഥം കൂടിയുണ്ട്. കോടികൾ പ്രതിഫലം വാങ്ങുന്നവരാണ് ഹോളിവുഡ് അഭിനയതാക്കൾ. എന്നാൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും റോഡരികില്‍ പ്രസവിക്കേണ്ടിവന്ന നടിയാണ് 'വിവിയന്‍ ഗ്രേ'. ഹോളിവുഡ് സിനിമ ലോകത്ത് വിവിയന്‍ ഗ്രേയുടെ പ്രസവം വലിയ സംഭവമായി മാറിയിരുന്നു.  
 
2014ലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന നടി പാതിവഴി എത്തിയപ്പോള്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച്‌ പാതയോരത്ത് ഇരിക്കുകയായിരുന്നു. പാതയോരത്തുവച്ച് തന്നെ പ്രസവം നടക്കും എന്ന് മനസ്സിലായതോടെ താരത്തിന്റെ അമ്മ ഉടന്‍ ഒരു കോട്ട് നല്‍കി മറയൊരുക്കി പ്രസവത്തിന് സഹായിച്ചു. 
 
സംഭവം അറിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരും സഹായികളും പാരമെഡിക്കല്‍ പ്രതിനിധികളും സ്ഥലത്തേക്ക് ഓടിയെത്തി. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി വേണ്ട ശുശ്രൂശ നൽകി. 12 മണിക്കൂറിന് ശേഷം പൂര്‍ണ്ണ ആരോഗ്യവതിയായ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments