Webdunia - Bharat's app for daily news and videos

Install App

മദ്യലഹരിയില്‍ മുറിയിലെത്തി ബഹളം, മര്‍ദ്ദനമേറ്റ നടി ആശുപത്രിയില്‍ - നടന്‍ അറസ്‌റ്റില്‍

മദ്യലഹരിയില്‍ മുറിയിലെത്തി ബഹളം, മര്‍ദ്ദനമേറ്റ നടി ആശുപത്രിയില്‍ - നടന്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (10:17 IST)
മദ്യലഹരിയില്‍ യുവനടിയെ മര്‍ദ്ദിച്ച ഭോജ്പുരി നടന്‍ പവന്‍ സിംഗിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സഹതാരം അക്ഷര സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സില്‍വാസ എന്ന സിനിമയില്‍ ഇരുവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഭവം.

റിസോര്‍ട്ടില്‍ മദ്യപിച്ചെത്തിയ പവന്‍ സിംഗ് ബഹളമുണ്ടാക്കുകയും അക്ഷരയെ കാണണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍  താരത്തെ മുറിയിലേക്ക് കടത്തി വിടരരുതെന്ന് നടി ഹോട്ടല്‍ അധികൃതരെ അറിയിച്ചു.

എന്നാല്‍ നിര്‍ദേശം അവഗണിച്ച് അക്ഷരയുടെ മുറിയിലെത്തിയ പവന്‍ സിംഗ് റിസോര്‍ട്ട് ജീവനക്കാര്‍ നോക്കി നില്‍ക്കെ നടിയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയില്‍ പരുക്കേറ്റു. തുടര്‍ന്ന് നടിയെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്ഷരയുടെ പരുക്ക് ഗുരുതരമല്ല. ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ അക്ഷര ഒരുങ്ങുമ്പോഴാണ് പവന്‍ സിംഗ് അതിക്രമം നടത്തിയത്. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ അറസ്‌റ്റ് ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments