ഗായിക സിത്താരയുടെ കാർ പോസ്റ്റിലിടിച്ച് അപകടം

Webdunia
വെള്ളി, 18 മെയ് 2018 (14:46 IST)
ത്രിശൂർ: ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെ ത്രിശൂരിലെ പൂങ്കുന്നത്ത് വച്ചായിരുന്നു അപകടം. റോഡിൽ നിന്നും തെന്നി നീങ്ങിയ കാർ ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പോസ്റ്റ് വാഹനത്തിനു മുകളിലേക്ക് മറിഞ്ഞുവീണു. 
 
സിത്താര തന്നെയണ് അപകടത്തിൽ പെടുമ്പോൾ കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ‌ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.  ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ സിത്താര യാത്ര തുടരുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ കൈമാറാന്‍ സമ്മതം അറിയിച്ച് അമേരിക്ക

കയത്തില്‍ പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോട്ടയത്ത് നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തൽ; പാലായിൽ ജോസ് കെ മാണി ജയിക്കും

'ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍': സഭാ അവഹേളനത്തിന് പിസി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് വിഡി സതീശന്‍

എഫ്സിആര്‍എയ്ക്ക് ശേഷം പുതിയ വിവാദം; ദേശീയ ക്രിസ്ത്യന്‍ ക്ഷേമ ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

അടുത്ത ലേഖനം
Show comments