പിന്തുണ നൽകുന്നത് മീ ടൂവിന്; പിതാവിനെതിരെയുള്ള ആരോപണത്തില്‍ നന്ദിത ദാസ്

പിന്തുണ നൽകുന്നത് മീ ടൂവിന്; പിതാവിനെതിരെയുള്ള ആരോപണത്തില്‍ നന്ദിത ദാസ്

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (13:00 IST)
ചിത്രകാരനും പിതാവുമായ ജതിന്‍ ദാസിനെതിരെ ഉയര്‍ന്ന മീ ടൂ ലൈംഗികാരോപണ വിവാദത്തില്‍ പ്രതികരണവുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്ഥപെടുത്തുന്നുണ്ടെങ്കിലും മീ ടുവിനുള്ള പിന്തുണ തുടരുമെന്ന് ഫേസ്‌ബുക് പോസ്റ്റിലൂടെ നന്ദിത അറിയിച്ചു.
 
സ്ത്രീക്കും പുരുഷനും കാര്യങ്ങള്‍ സുരക്ഷിതമായി തുറന്നു പറയാന്‍ സാധിക്കണം. അതേസമയം കാമ്പയിന്റെ വീര്യം നഷ്ടപ്പെടാതിരിക്കുവാന്‍ ഉയര്‍ത്തുന്ന ആരോപണം സത്യമാവണമെന്നതും പ്രധാനമാണ്. സത്യം തെളിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കാര്യത്തിൽ അതാണ് പറയാനുള്ളത് നന്ദിത ദാസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 
പതിനാല് വർഷങ്ങൾക്ക് മുമ്പ് ജതിന്‍ ദാസ് തന്നോട് മോശമായി പെരുമാറിയതായി ഒരു പേപ്പര്‍ നിര്‍മാണ കമ്പനിയുടെ സഹസ്ഥാപകയായ നിഷ ബോറ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജതിന്‍ദാസ് ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേയാണ് ജതിൽ ദാസിന്റെ മകൾ നന്ദിത ദാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപി സമരത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് കോൺഗ്രസ്; എയറിലാക്കി പിള്ളേര്

ഇത് മോദി സർക്കാരിന്റെ മരണമണി !

'ഈ സമരത്തിൽ നിർണായക പങ്ക് വഹിച്ചു'; ഇടത് വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി

'ട്രംപ് അടങ്ങിയോ?'; 14-ാം ദിവസം വെടിനിർത്തൽ, താൽക്കാലിക ആശ്വാസം

Amit Shah: അമിത് ഷാ ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക്?

അടുത്ത ലേഖനം
Show comments