Webdunia - Bharat's app for daily news and videos

Install App

ചൊവ്വ ഭൂമിയുടെ അരികിലേക്കെത്തുന്നു, ആകാശത്ത് ചന്ദ്രനൊപ്പം ചൊവ്വയെയും കാണാം !

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (09:02 IST)
ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയുടെ അരികിലേയ്ക്കെത്തുന്നു. അടുത്തെത്തുന്നു എന്ന് പറയുമ്പോൾ ഭയക്കേണ്ട കാര്യം ഒന്നുമില്ല ചൊവ്വ അതിന്റെ സഞ്ചാര പാതയിൽ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നു എന്ന് മാത്രം. ഒക്ടോബർ ആറിനാണ് ചൊവ്വ ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുക. ഈസമയം 6,21,70,871 കിലോമീറ്റർ ആരിയ്ക്കും ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം.
 
ചന്ദ്രന്റെ തൊട്ടുമുകളിൽ പടിഞ്ഞാറ് ഭാഗത്തായിരിയ്ക്കും ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടുമണിയോടെ ചൊവ്വയെ കാണാനാകും. രവിലെ ആറുമണിവരെ ചൊവ്വ ആകാശത്ത് ദൃശ്യമായിരിയ്ക്കും. ഡിസംബർ വരെ ചൊവ്വയുടെ പടിഞ്ഞാറ് വശത്ത് വ്യാഴത്തെയും ശനിയെയും കാണാൻ കഴിയും.  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments