'ഈ യുദ്ധം നമ്മൾ ജയിയ്ക്കും' കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍

Webdunia
ശനി, 16 ജനുവരി 2021 (15:17 IST)
കൊച്ചി: രാജത്തെ കൊവിഡ് വാക്സിൻ വിതരണ യജ്ഞത്തിന് പിന്തുണ അറിയിച്ച് മഞ്ജു വാര്യർ. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിനാണ് തുടക്കമായിരിയ്ക്കത്ത് എന്നും കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തിന് ഒരേ മനസോടെ പങ്കാളികളാകാം എന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിൽ മഞ്ജു വാര്യർ വ്യക്തമാക്കി, 'രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കോവിഡ് വാക്സിന്‍ വിതരണത്തിന് ഒരേ മനസോടെ നമ്മള്‍ അണി ചേരാം' മഞ്ജു വീഡിയോയില്‍ ആഹ്വാനം ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശൻ സർക്കാരെ.. ആരെയാണ് ഭയക്കുന്നത്?, കൊലവിളി നടത്തിയ ടി ജി മോഹൻദാസിനെതിരെ കേസെടുക്കാൻ എന്തിനാണ് മടി?

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് അടുത്ത അധ്യയന വര്‍ഷം 100 എംബിബിഎസ് സീറ്റില്‍ പ്രവേശനം അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ

കേന്ദ്രത്തിന്റെ ഇന്ധന നയത്തിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 4 ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു

യുഎസുമായി ചര്‍ച്ചയ്ക്ക് പദ്ധതിയില്ല: ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്‍

ഇന്ത്യയെപ്പോലുള്ള ശത്രുക്കള്‍: പിഒകെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

അടുത്ത ലേഖനം
Show comments