'ഹനാൻ ഇങ്ങനെയാണ്, അവളെ അറിയണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വാ'

'ഹനാൻ ഇങ്ങനെയാണ്, അവളെ അറിയണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വാ'

Webdunia
വ്യാഴം, 26 ജൂലൈ 2018 (11:33 IST)
യൂണിഫോമിട്ട് മീൻ വിറ്റ ഹനാൻ എന്ന പെൺകുട്ടിയെ വിമർശിച്ചവർക്ക് മറുപടിയുമായി സുഹൃത്തുക്കൾ രംഗത്ത്. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ അന്‍സലും അബുവുമാണ് ഹനാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഹനാനെ ഞങ്ങൾക്ക് കുറേ നാളുകളായി നേരിട്ട് പരിചയമുള്ളവരാണെന്നും ഇവർ പറയുന്നു.
 
"വിമർശിക്കുന്നവർക്ക് അവളെ നേരിട്ട് അറിയില്ലായിരിക്കു. അവളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് അറിയണമെങ്കിൽ തൊടുപുഴയിലേക്ക് വാ, ഞങ്ങൾ പറഞ്ഞുതരാം ഹനാൻ ആരാണെന്ന്. ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവൾ.
 
സത്യം അറിയാതെയാണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്, സ്വയം എന്തൊക്കെയോ നേടാൻ വേണ്ടിയാണ് പലരും ഇങ്ങനെയുള്ള പോസ്‌റ്റുകൾ ഇടുന്നത്" എന്നും ഇവർ വീഡിയോയിൽ പറയുന്നു. ഇന്നലെ വൈകിട്ട് ഹനാന്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് ഇത് സിനിമ പ്രചരണത്തിന്‍റെ ഭാഗമായാണ് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടതെന്നുമാണ് പ്രചരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സഭയില്‍ മദ്യത്തിന്റെ പേരില്‍ അടി, ബക്കാര്‍ഡിക്ക് വേണ്ടി സര്‍ക്കാര്‍ അഴിമതി നടത്തി, നിയമസഭ ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

Breaking News: മദ്യകമ്പനിയായ ബക്കാർഡിക്കായി ദ്രുതവേഗ നടപടി; മുഖ്യമന്ത്രി വിവാദത്തിൽ

യുഎസ് ഇറാന്റെ എണ്ണ ഉപരോധം ഭാഗികമായി പിന്‍വലിച്ചു

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

അടുത്ത ലേഖനം
Show comments