Webdunia - Bharat's app for daily news and videos

Install App

ചിറകുകളില്‍ മേഘപാളികളുമായി ഒരു ലാന്‍ഡിംഗ്; വൈറലായി വിമാനത്തിന്റെ ദൃശ്യങ്ങൾ

ലണ്ടനിലുള്ള ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ 380 വിമാനമാണ് മേഘപാളിയുമായി എത്തിയത്.

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (15:09 IST)
ചിറകുകളില്‍ മേഘപാളികളുമായി വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. എമിറൈറ്റ്സ് എയര്‍ലൈന്‍ തങ്ങളുടെ ട്വിറ്ററില്‍ പങ്കുവച്ച ലാന്‍ഡിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടനിലുള്ള ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ 380 വിമാനമാണ് മേഘപാളിയുമായി എത്തിയത്.
 
ഇവിടെ വിമാനത്താവളത്തെ മൂടി നിന്ന മേഘത്തിന്‍റെ ചില ഭാഗങ്ങള്‍ വിമാനത്തിന്‍റെ ചിറകുകളില്‍ തങ്ങിനില്‍ക്കുന്നതും, ലാന്‍ഡ് ചെയ്യുന്നതോടെ മങ്ങിപ്പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഭൗമോപരിതലത്തില്‍നിന്ന് 1200 അടി ഉയരെ വരെ കാണുന്ന സ്ട്രാറ്റസ് മേഘങ്ങളെ വകഞ്ഞുമാറ്റിയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. കേവലം വെറും പത്ത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ 12 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികമാളുകളാണ് കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments