Webdunia - Bharat's app for daily news and videos

Install App

പാവാടയും ബ്ലൗസും ധരിക്കും, തേജ് പ്രതാപ് കഞ്ചാവിന് അടിമയെന്ന് ഭാര്യ

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (14:35 IST)
ആർജെഡി നേതവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി ഭാര്യ. തേജ് പ്രതാപ് കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കും അടിമയാണെന്നും. വിചിത്രമായി പെരുമാറുന്ന ആളാണ് എന്നുമാണ് ഭാര്യ ഐശ്വര്യ റായ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹ മോചന കേസ് പരിഗണികുന്നതിനിടെ കോടതിയിലണ് ഐശ്വര്യ റായ് വെളിപ്പെടുത്തൽ നടത്തിയത്
 
തേജ് മയക്കുമരുന്നിൽ അടിമയാണെന്ന് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസിലായിരുന്നു എന്ന് ഐശ്വര്യ പറയുന്നു താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്ന് തേജ് അവകാശപ്പെടാറുണ്ട്. കൃഷ്നപ്പോലെയും ശിവനെപ്പോലെയുമെല്ലാം വേഷം ധരിക്കും. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പാവാടയും ബ്ലൗസും ധരിച്ച് വിഗുമാണിഞ്ഞ് രാധയായി വേഷം മാറാറുണ്ട്. 
 
മയക്കുമരുന്ന് ഉപയോഗിക്കരുത് എന്ന് പല തവണ പറഞ്ഞു നോക്കി എന്നാൽ ഇത് അനുസരിക്കാൻ കൂട്ടാക്കിയില്ല. കഞ്ചാവ് ഉപയോഗിക്കരുത് എന്ന് പറഞ്ഞപ്പോൾ കഞ്ചവ് ഭഗവാൻ ശിവന്റെ പ്രസാദമാണ് അത് ഉപയോഗിക്കരുത് എന്ന് പറയാൻ പാടില്ല എന്നാണ് തേജ് മറുപടി നൽകിയത് എന്നും ഐശ്വര്യ കോടതിയിൽ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

സംസ്ഥാനത്ത് നിപ സംശയം; പൂണെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന്

Happy Onam: വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍

ഓരോ പ്രദേശങ്ങളിലും ഓണസദ്യ വിളമ്പുന്നത് വ്യത്യസ്ഥ രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments