മമ്മൂട്ടിയോ മോഹൻലാലോ? - ഇഷ്ട നടനെ വെളിപ്പെടുത്തി ധൻസിക

കബാലി ഗേളിനിഷ്ടം ഈ സൂപ്പർതാരത്തെ...

Webdunia
വ്യാഴം, 19 ഏപ്രില്‍ 2018 (11:33 IST)
കബാലിയിലൂടെ ശ്രദ്ധേയയായ നായികയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായ സോളോയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ധൻസിക. തന്റെ ഇഷ്ടപ്പെട്ട മലയാള നടൻ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ.  
 
മലയാള സിനിമാതാരങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്നെയെന്ന് ധൻസിക പറയുന്നു. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്‍. കബാലി എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണെന്നും നടി തുറന്നു പറയുന്നു.
 
രജനികാന്ത് സാറിനെ പോലെ ഒരു വലിയ വ്യക്തിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതൊരുഭാഗ്യമാണ് ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ എളിമ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായുള്ള ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

Karkkadakam 1: നാളെ കർക്കടകം പിറക്കും

കുഴിമന്തി കഴിച്ച 3 പേര്‍ക്ക് ഷിഗെല്ല, അല്‍ റീം റസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും: പവർകട്ടിനെ ട്രോളി വി ശിവൻകുട്ടി

രാഷ്ട്രീയവത്കരിക്കരുത്, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments