Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്‌ക് വെയ്കുന്നതില്‍ ഇളവുമായി ഡല്‍ഹി സര്‍ക്കാര്‍

Delhi Covid
മാസ്‌ക് വെയ്കുന്നതില്‍ ഇളവുമായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ മാസ്‌ക് ആവശ്യമില്ല. കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചത്. എന്നാല്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങളായ ബസ്, ടാക്‌സി, ക്യാബ് എന്നിവയില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയതിനോടാപ്പം തന്നെ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴയിലും ഇളവ് നല്‍കി. 2000 രൂപയില്‍ നിന്ന് 500 രൂപയിലേക്കാണ് പിഴ കുറച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴകണക്കിലെടുത്ത് സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു