Webdunia - Bharat's app for daily news and videos

Install App

ഓൻലൈൻ വഴി ചാണകവും വാങ്ങാം, ഫ്ലിപ്കാർട്ടിലും ആമസോണിലും ചാണകം വിൽക്കുന്നത് ഓഫർ വിലയിൽ !

Webdunia
ബുധന്‍, 15 മെയ് 2019 (13:43 IST)
ചാണകം ഓൺലൈൻ വഴി പണം കൊടുത്ത് വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞാൽ നമുക്ക് ചിരിയാണ് വരിക. എന്നാൽ. ചിരിക്കൻ വരെട്ടെ. പ്രാമുഖ ഓൻലൈൻ വ്യപാര സൈറ്റുകളായ ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഇപ്പോൾ ചാണകവും വാങ്ങാം. ഒന്നല്ല ഒരുപട് കമ്പനികളാണ് ഓൻലൈൻ വ്യാപാര സൈറ്റുകളിൽ ചാണകം വിൽപ്പനക്കെത്തിക്കുന്നത്.
 
പല വിലയയിലും പല വാലിപ്പത്തിലും, കൃത്യമായി ഒരുക്കിയിരിക്കുന്ന ചാണകമാണ് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും ചാണകത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഓൻലൈൻ വഴി ചാണകം വിൽപ്പനക്കെത്തിക്കാന്നുള്ള പ്രധാന കാരണം. 599 രൂപക്കണ്, 799 രൂപക്കും വരെ ഫ്ലിപ്കർട്ടിൽ ചാണകം വിറ്റഴിക്കുന്നുണ്ട്. 


 
എന്നാൽ ഓഫറിന്റെ ഭാൽഗാമായി കുറഞ്ഞ വിലയിലാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. ആമസോണിലാകട്ടെ 649 രൂപയാണ് ചാണകത്തിന്റെ ഉയർന്ന വില. ഇന്ത്യൻ റിച്വൽസിന് വേണ്ടി ആമസോണിൽ പ്രൊഡക്റ്റിനെ കുറിച്ച് വ്യക്തമാക്കുന്നത്. നേരത്തെ ചിരട്ടകൊണ്ടുള്ള പാത്രവും, കപ്പയും ഉയർന്ന വിലക്ക് വിൽപ്പനക്കെത്തിച്ച് ആമസോൺ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments