ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ സബ്ജയിലിൽ
ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ സബ്ജയിലിൽ
Publish Date: Mon, 01 Oct 2018 (13:12 IST)
Updated Date: Mon, 01 Oct 2018 (13:15 IST)
പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ. പാലാ സബ്ജയിലിലെത്തിയാണ് മെത്രാൻമാർ ഫ്രാങ്കോ മുളയ്‌ക്കലിനെ സന്ദർശിച്ചത്.
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് ബിഷപ്പിനെ സന്ദർശിച്ചവർ.